നേരത്തെ
തുടങ്ങാം,
നേട്ടമുണ്ടാക്കാം.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻറ് പ്ലാനിൽ

കൂടുതൽ സമയം
കൂടുതൽ നേട്ടം

SIP നേരത്തേ തുടങ്ങുന്നതിന്‍റെ നേട്ടങ്ങൾ അറിയാൻ ടേബിൾ ശ്രദ്ധിക്കുക. കേവലം 5 കൊല്ലം വൈകി തുടങ്ങിയ SIP, നിങ്ങളുടെ റിട്ടയർമെൻറ് കോർപസിൽ ഒരു കോടി രൂപയുടെ കുറവ് വരുത്തുന്നു.


Expected rate of returns at 14%. Values are calculated on the basis of monthly compounding.

SIP നിക്ഷേപത്തിന്‍റെ പ്രയോജനങ്ങൾ

  • ദീർഘകാല ലക്ഷ്യത്തോടെയുള്ള നിക്ഷേപത്തിന് ഏറ്റവും ഉചിതവും വ്യവസ്ഥാപിതവുമായ വഴിയാണ് SIP.
  • മാസം തോറും 2000 രൂപ നിക്ഷേപിച്ചാൽ 12% നേട്ടം ലഭിച്ചാൽ തന്നെ 10 കൊല്ലം കഴിയുമ്പോൾ നിങ്ങൾക്ക് 4,64,678 രൂപ ലഭിക്കുന്നു.
  • നികുതി ലാഭിക്കുവാനുള്ള ELSS പദ്ധതിയിലൂടെ നിങ്ങളുടെ നികുതി ഭാരം ഗണ്യമായി കുറയ്ക്കാനാകും.
  • വിപണി ഉയരുമ്പോൾ കുറവ് യൂണിറ്റുകുളും, വിപണി താഴുമ്പോൾ കൂടുതൽ യൂണിറ്റുകളും ലഭ്യമാകുന്നത് കൊണ്ട് യൂണിറ്റിന്‍റെ ശരാശരി വില താഴ്‌ന്നിരിക്കും
  • ചെറിയ തുകയുടെ (ചുരുങ്ങിയത് മാസം 1000 രൂപ) കൃത്യമായ നിക്ഷേപം നടത്തിയാൽ ദീർഘകാലയളവിൽ വലിയ സമ്പാദ്യം സൃഷ്ടിക്കാനാവും. കൂടാതെ, ഇത് നിങ്ങളുടെ സമ്പാദ്യശീലം വളർത്തുകയും ചെയുന്നു.
  • എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് നിക്ഷേപം നിർത്തി പണം പിൻവലിക്കാം. (നികുതി ലാഭിക്കുന്നതിനുള്ള ELSS പദ്ധതികളിലുള്ള നിക്ഷേപം മൂന്ന് വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ.)

എന്തുകൊണ്ട് ജിയോജിത്?

ധാരാളം സവിഷേതകൾ അടങ്ങിയ ട്രേഡിങ് പ്ലാറ്റ്‌ഫോം.
പത്തുലക്ഷത്തിലധികം ഉപഭോക്താക്കൾ.
480 ശാഖകളിലൂടെ ഉപഭോക്താക്കൾക്ക് വിദഗ്ധ സേവനം
ഓഹരി വിപണിയിൽ 30 വർഷത്തിലധികം പരിചയസമ്പത്ത്
ഗവേഷണാടിസ്ഥാനമായ ഫണ്ട് ശുപാർശ
Fill the form and we will call you back